Mazha chaarum idavazhiyil Malayalam Lyrics | മഴ ചാറുമിടവഴിയിൽ


Mazha chaarum idavazhiyil Malayalam Lyrics
Album -Snehamahal
Lyrics -Rasheed Parakal
Music -Shivaram Nagaleshery
Singer - Vidyadharan Master

മഴ ചാറുമിടവഴിയിൽ..
നിഴലാടും കല്പടവിൽ....
ചെറുവാലൻ കിളിയുടെ തൂവൽ പോൽ,
ഇളം നാമ്പു പോൽ,
കുളിർക്കാറ്റു പോലെ
ചാരെ വന്നോളേ..
എന്റെ ചാരെ വന്നോളേ.......

മഴ ചാറുമിടവഴിയിൽ..
നിഴലാടും കല്പടവിൽ....
ചെറുവാലൻ കിളിയുടെ തൂവൽ പോൽ,
ഇളം നാമ്പു പോൽ,
കുളിർക്കാറ്റു പോലെ
ചാരെ വന്നോളേ..
എന്റെ ചാരെ വന്നോളേ......

മെയ്യിലത്തറു പൂശിയണയും
ഇളവെയിൽത്തുമ്പീ...
കരള് പതിയണ കാര്യമെന്തിന്
ചൊല്ലുവാൻ വെമ്പീ...

കദളിവാഴക്കയ്യിലാടണ ചെറുമണിക്കുരുവീ...
കണ്ണു നിറയണ കാവ്യമെന്തിന്
നീയെനിക്കേകി....

എന്റെ നീലാകാശമാകെ നീ പറന്നോളൂ...
എന്റെ നീലാകാശമാകെ നീ പറന്നോളൂ...
എന്റെ നെഞ്ചിൽ മൊഞ്ചു
കൂടിയ കൂടു വെച്ചോളൂ...
എന്റെ നെഞ്ചിൽ മൊഞ്ചു
കൂടിയ കൂടു വെച്ചോളൂ.....

മഴ ചാറുമിടവഴിയിൽ..
നിഴലാടും കല്പടവിൽ....
ചെറുവാലൻ കിളിയുടെ തൂവൽ പോൽ,
ഇളം നാമ്പു പോൽ,
കുളിർക്കാറ്റു പോലെ
ചാരെ വന്നോളേ..
എന്റെ ചാരെ വന്നോളേ.......

കാത്തിരുന്നു കുഴഞ്ഞുപോയത്
നീയറിഞ്ഞില്ലേ.....
കൂടൊഴിഞ്ഞു പറന്നുപോയതുത്
നീ തനിച്ചല്ലേ ....

ഏറെ നാളായ് ഞാൻ കൊതിപ്പൂ
നീ വരുകില്ലേ.....
കണ്ണുനീരിൻ തോണിയുന്തി ഞാൻ തളർന്നില്ലേ...

ഞാൻ നിനക്ക് താജ് തോൽക്കണ
കൂടു വെച്ചോളാ൦.....
ഞാൻ നിനക്ക് താജ് തോൽക്കണ
കൂടു വെച്ചോളാ൦.....
എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാ൦..
എന്റെ റൂഹും നിന്റെ
ചാരെ ഞാനയച്ചോളാ൦......

മഴ ചാറുമിടവഴിയിൽ..
നിഴലാടും കല്പടവിൽ....
ചെറുവാലൻ കിളിയുടെ തൂവൽ പോൽ,
ഇളം നാമ്പു പോൽ,
കുളിർക്കാറ്റു പോലെ....




No comments

Powered by Blogger.